Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓടുന്ന കാറിന്​ മുന്നിൽ ...

ഓടുന്ന കാറിന്​ മുന്നിൽ പാറക്കഷ്ണം വീണു

text_fields
bookmark_border
മുട്ടം: ഓടുന്ന കാറിന് മുന്നിൽ പാറക്കഷ്ണം വീണു. മുട്ടം-ഈരാറ്റുപേട്ട റൂട്ടിൽ വടക്കുംഭാഗത്തിന് സമീപമാണ് അപകടം. മഴ തുടരുന്നതിനിടെ തിങ്കളാഴ്ച രാതിയാണ് മേച്ചാൽ തടത്തിപ്പാക്കൽ റെജിയുടെ വാഹനത്തിന് മുന്നിൽ കല്ല് വന്ന് വീണത്. കാറിന് മുന്നിലേക്ക് കല്ല് ഉരുണ്ടുവരുകയായിരുന്നു. കാറിൽ ഇടിച്ചാണ് കല്ല് നിന്നത്. കാറി​ൻെറ മുൻവശം തകർന്നിട്ടുണ്ട്​. കാറിലുണ്ടായിരുന്നവർക്ക്​ പരിക്കില്ല. TDL MAZHA MUTTOM
Show Full Article
TAGS:
Next Story