Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'ഭൂമിപതിവ് ചട്ടം...

'ഭൂമിപതിവ് ചട്ടം ഭേദഗതി ചെയ്യണം'

text_fields
bookmark_border
നെടുങ്കണ്ടം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുമാസമായിട്ടും 1964ലെയും 1993ലെയും ഭൂമിപതിവ്​ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയും ജനവഞ്ചനയുമാണെന്ന്​ കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ്​ പ്രഫ. എം.ജെ. ജേക്കബ് യോഗം ഉദ്്്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ്​ തോമസ് തെക്കേല്‍ അധ്യക്ഷത വഹിച്ചു. ജോസ് പൊട്ടംപ്ലാക്കല്‍, ബേബി പതിപ്പള്ളില്‍, എം.ജെ. കുര്യന്‍, ജോജി ഇടപ്പള്ളികുന്നേല്‍, ഒ.ടി. ജോണ്‍, ബിജു അക്കാട്ടുമുണ്ട, ജോയി കണിയാംപറമ്പില്‍ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story