Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2021 5:28 AM IST Updated On
date_range 23 Sept 2021 5:28 AM ISTജില്ല ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്
text_fieldsbookmark_border
അടിമാലി: ജില്ല ത്രോബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ് ശനിയാഴ്ച അടിമാലിയിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 23ന് മുമ്പ് www.throwballkerala.com വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9447662785.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story