Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2021 5:28 AM IST Updated On
date_range 23 Sept 2021 5:28 AM ISTസി.എം.പി ഒപ്പുശേഖരണം
text_fieldsbookmark_border
അടിമാലി: കോവിഡ്മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കോവിഡ് ദുരന്തനിവാരണ കമീഷൻ രൂപവത്കരികുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സി.എം.പി നേതൃത്വത്തിൽ ഭീമഹരജി നൽകുന്നതിൻെറ ഭാഗമായി അടിമാലിയിൽ ജനകീയ ഒപ്പുശേഖരണം നടത്തി. സെക്രട്ടറി ബേക്കർ ജോസഫ് അധ്യക്ഷത വഹിച്ചു. സമ്മേളനം ജില്ല സെക്രട്ടറി കെ.എ. കുര്യൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് സോമൻ ചെല്ലപ്പൻ ആദ്യഒപ്പ് നൽകി. അനീഷ് ചേനക്കര, ടി.എ. അനുരാജ്, കെ.ജി. പ്രസന്നകുമാർ, പി.കെ. രാജേഷ്, സുനിൽ, എം.എസ്. ഉല്ലാസ്കുമാർ, പി.എ. അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story