Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചാരായവുമായി അറസ്​റ്റിൽ

ചാരായവുമായി അറസ്​റ്റിൽ

text_fields
bookmark_border
കട്ടപ്പന: ചാരായവുമായി ഒരാളെ എക്​സൈസ്​ പിടികൂടി. കോഴിമല പാമ്പാടിക്കുഴി പള്ളിത്താഴെ വീട്ടിൽ ഷാജിയാണ് അറസ്​റ്റിലായത്. ഇയാളിൽനിന്ന് രണ്ടരലിറ്റർ ചാരായം പിടികൂടി. കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ. കിരൺ, പ്രിവൻറിവ് ഓഫിസർ വി.പി. സാബുലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയിംസ് മാത്യു, കെ.എസ്.​ അനൂപ്, വനിത സിവിൽ എക്​സൈസ് ഓഫിസർ ചിത്രഭായ് ഡ്രൈവർ ഷിജോ അഗസ്​റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story