Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതോൽപിക്കാൻ...

തോൽപിക്കാൻ ശ്രമിച്ചെന്ന്​; സി.പി.​െഎ അന്വേഷണം അവസാനഘട്ടത്തിൽ

text_fields
bookmark_border
പീരുമേട്: വാഴൂർ സോമൻ എം.എൽ.എയെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ സി.പി.ഐയിലെ ഒരുവിഭാഗം ശ്രമിച്ചെന്ന പരാതിയിൽ ജില്ല കമ്മിറ്റി നിയോഗിച്ച കമീഷ​ൻെറ അന്വേഷണം അവസാനഘട്ടത്തിൽ. അടുത്ത ആഴ്ചയോടെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ജില്ല കമ്മിറ്റിക്ക് നൽകും. ആരോപണവിധേയരിൽനിന്ന്​ കമീഷൻ മൊഴിയെടുത്തു. തുടർന്ന് ബ്രാഞ്ച് സെക്രട്ടറിമാരുടെ മൊഴിയുമെടുക്കും. കൺട്രോൾ കമീഷൻ അംഗം നൽകിയ റിപ്പോർട്ടിനെ തുടർന്ന് ജില്ല എക്സിക്യൂട്ടിവ് യോഗമാണ് പരാതി അന്വേഷിക്കാൻ തീരുമാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story