Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊലീസ് മേധാവിയുടെ വനിത...

പൊലീസ് മേധാവിയുടെ വനിത അദാലത് മൂന്നാറിൽ

text_fields
bookmark_border
മൂന്നാർ: വനിതകളുടെ പരാതികൾ പരിഹരിക്കാൻ ജില്ല പൊലീസ് മേധാവി ഈ മാസം 15ന് മൂന്നാറിലെ പൊലീസ് പരിശീലന കേന്ദ്രത്തിൽ അദാലത് സംഘടിപ്പിക്കുന്നു. മൂന്നാർ, ദേവികുളം, മറയൂർ, ശാന്തൻപാറ, രാജാക്കാട്, വെള്ളത്തൂവൽ, അടിമാലി പൊലീസ് സ്​റ്റേഷൻ പരിധികളിലെ വനിതകളുടെ പരാതികൾ നേരിട്ട് കേൾക്കും. പരാതികൾ പത്തിനകം അതത് പൊലീസ് സ്​റ്റേഷനുകളിൽ നൽകണമെന്ന് മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story