Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഴയമറ്റത്ത്...

പഴയമറ്റത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷം

text_fields
bookmark_border
മുട്ടം: മുട്ടം-. മദ്യപരും കഞ്ചാവ് ഉപയോഗിക്കുന്നവരുമായ യുവാക്കളാണ് രാത്രിയിൽ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്​ടിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട് ഇരുചക്രവാഹനങ്ങളിൽ ചീറിപ്പാഞ്ഞും കടത്തിണ്ണകളിൽ കൂട്ടംകൂടിയും അസഭ്യവർഷം നടത്തുന്നതുമൂലം സമീപവാസികൾ ദുരിതത്തിലാണ്. കരിങ്കുന്നം പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. രാത്രിയിൽ പട്രോളിങ് പൊലീസ് ശക്തമാക്കണമെന്നും സാമൂഹികവിരുദ്ധർ​െക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story