Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീടുകള്‍ അമ്പാടിയാക്കി...

വീടുകള്‍ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാർ

text_fields
bookmark_border
നെടുങ്കണ്ടം: 'വിഷാദം വെടിയാം വിജയം വരിക്കാം' എന്ന സന്ദേശവുമായി രാമക്കൽമേട്​ തോവാളപ്പടി പാർഥസാരഥി ബാലഗോകുലത്തി​ൻെറ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു. വീട്ടുമുറ്റത്ത് 'അമ്പാടിമുറ്റ'ങ്ങള്‍ ഒരുക്കിയായിരുന്നു പരിപാടികള്‍. വിവിധ അമ്പാടിമുറ്റങ്ങളില്‍ കുട്ടികള്‍ കണ്ണ​ൻെറയും രാധയുടെയും വേഷം ധരിച്ച് ആഘോഷത്തില്‍ പങ്കെടുത്തു. മയൂഖ പ്രമോദ്, അഭിനവ് എം. പ്രമോദ്, നയനപ്രിയ പ്രതാപ്, അദ്വൈത് അനില്‍, തീർഥ, നിവേദ്യ, അനുശ്രീ, അനിരുദ്ധ് എന്നിവര്‍ അമ്പാടിക്കണ്ണന്മാരും രാധികമാരുമായി. idl ndk വിശദ കാപ്​ഷൻ കാപ്​ഷൻ ഫയലിൽ.. മയൂഖ പ്രമോദ്, അഭിനവ് എം. പ്രമോദ്, നയനപ്രിയ പ്രതാപ്,
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story