Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2021 5:28 AM IST Updated On
date_range 28 Aug 2021 5:28 AM ISTഉപ്പുതറയിലെ ആറ് വാർഡുകൾ കെണ്ടയ്ൻമെൻറ് സോൺ
text_fieldsbookmark_border
ഉപ്പുതറയിലെ ആറ് വാർഡുകൾ കെണ്ടയ്ൻമൻെറ് സോൺ കട്ടപ്പന: കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഉപ്പുതറ പഞ്ചായത്തിലെ 5, 6, 10 11, 12, 13 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകീട്ട് 7 വരെ തുറക്കാം. ബാങ്കുകളും പ്രവർത്തിക്കും. 26 മുതൽ സെപ്റ്റംബർ രണ്ടാം തീയതി വരെയാണ് നിയന്ത്രണം. 267 രോഗികളാണ് ഉപ്പുതറയിൽ ചികിത്സയിൽ. ഇവരിൽ ഭൂരിഭാഗവും വീടുകളിലാണ്. ഓണം കഴിഞ്ഞതോടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story