Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഴൂർ സോമൻ...

വാഴൂർ സോമൻ എം.എൽ.എ​​യെ ആദരിച്ചു

text_fields
bookmark_border
പീരുമേട്: പ്രാദേശിക മാധ്യമപ്രവർത്തകർക്കുള്ള ക്ഷേമനിധി നടപ്പാക്കാൻ ഇടപെടൽ നടത്തുമെന്ന് വാഴൂർ സോമൻ എം.എൽ.എ പറഞ്ഞു. വിഷയം സബ്മിഷനായി നിയമസഭയിൽ ഉന്നയിക്കുമെന്നും അറിയിച്ചു. കേരള ജേർണലിസ്​റ്റ്​ യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ എം.എൽ.എയെ ആദരിച്ചു. ജില്ല കൺവീനർ ബിജു ലോട്ടസ് മൊമ​േൻറാ നൽകി. പി.എ. അബ്​ദുസ്സമദ് പൊന്നാട അണിയിച്ചു. ടി. അനിൽകുമാർ നിവേദനം നൽകി. സജി വണ്ടിപ്പെരിയാർ, സുനിൽ പീരുമേട് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story