Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒാണം മേള

ഒാണം മേള

text_fields
bookmark_border
നെടുങ്കണ്ടം: സഹകരണ ബാങ്ക്, കണ്‍സ്യൂമര്‍ ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ഓണം വിപണനമേള ചൊവ്വാഴ്ച മുതല്‍ നെടുങ്കണ്ടം പടിഞ്ഞാറേകവല വികസനസമിതി സ്​റ്റേജില്‍ പ്രവർത്തിച്ചുതുടങ്ങും. രണ്ടിന് എം.എം. മണി എം.എൽ.എ ഉദ്ഘാടനം നിര്‍വഹിക്കും. ബാങ്ക് പ്രസിഡൻറ് എന്‍.കെ. ഗോപിനാഥന്‍ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story