Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വാതന്ത്ര്യസമര...

സ്വാതന്ത്ര്യസമര സേനാനിക്ക് ആദരം

text_fields
bookmark_border
കരിമണ്ണൂർ: സ്വാതന്ത്ര്യസമര സേനാനി കരിമണ്ണൂർ പള്ളിക്കാമുറി മണിമല വീട്ടിൽ ഔസേഫ് ജോർജി​െന കരിമണ്ണൂർ ജനമൈത്രി പൊലീസി​ൻെറ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു. എസ്​.എച്ച്​.ഒ സുമേഷ് സുധാകരൻ പൊന്നാടയണിയിച്ചു. എ.എസ്​.​െഎമാരായ രാജേഷ്, റെജിമോൻ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ ഷരീഫ്, ജമാൽ സി.പി.ഒ ജിബിൻ എന്നിവർ സംബന്ധിച്ചു. ---------------- tdl mltm സ്വാതന്ത്ര്യസമര സേനാനി കരിമണ്ണൂർ മണിമല വീട്ടിൽ ഔസേഫ് ജോർജിനെ ജനമൈത്രി പൊലീസ് ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story