Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2021 5:28 AM IST Updated On
date_range 12 Aug 2021 5:28 AM ISTെഗസ്റ്റ് െലക്ചറർ നിയമനം
text_fieldsbookmark_border
നെടുങ്കണ്ടം: ഗവ. പോളിടെക്‌നിക് കോളജില്‍ ഗെസ്റ്റ് െലക്ചറര്‍മാരുടെ ഒഴിവിലേക്ക്് അഭിമുഖം നടത്തും. കമ്പ്യൂട്ടര്‍ എൻജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എൻജിനീയറിങ് വിഭാഗങ്ങളിൽ വെള്ളിയാഴ്ചയും ഇലക്‌ട്രോണിക് എൻജിനീയറിങ് വിഭാഗത്തില്‍ തിങ്കളാഴ്ചയും എഴുത്തു പരീക്ഷയും അഭിമുഖവും നടക്കും. ബന്ധെപ്പട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമുള്ള ഉദ്യോഗാർഥികള്‍ അന്നേ ദിവസം രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റും ബയോഡേറ്റയുമായി ഹാജരാകണമെന്ന്് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story