Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലയൺസ് ക്ലബ് ഭാരവാഹി...

ലയൺസ് ക്ലബ് ഭാരവാഹി സ്ഥാനാരോഹണം

text_fields
bookmark_border
അടിമാലി: അടിമാലി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡൻറ് ബാേബൻ ജോൺ അധ്യക്ഷത വഹിച്ചു. ചീഫ് കോഓഡിനേറ്റർ രാജൻ എൻ. നമ്പൂതിരി ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവിസ് പ്രോജക്​ട്​ ഉദ്ഘാടനവും നിർവഹിച്ചു. പ്രസിഡൻറായി സുരേഷ് ജോസഫ്, സെക്രട്ടറിയായി എ.പി. ബേബി, ട്രഷറായി സിൽവർ സേവ്യർ, വൈസ് പ്രസിഡൻറുമാരായി ജോബി കെ. ജോസഫ്, അനിൽ അഗസ്​റ്റിൻ എന്നിവർ ചുമതലയേറ്റു. സേവന പ്രവർത്തനങ്ങൾ ചീഫ് പ്രോജക്ട് കോഓഡിനേറ്റർ കെ.ബി. ഷൈൻകുമാർ ഉദ്ഘാടനം ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story