Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎം.പി. പ്രമോദിന്...

എം.പി. പ്രമോദിന് മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍

text_fields
bookmark_border
നെടുങ്കണ്ടം: 220ഒാളം അബ്കാരി കേസുകൾ പിടികൂടിയ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.പി. പ്രമോദിന്​ മുഖ്യമന്ത്രിയുടെ വിശിഷ്​ടസേവനത്തിനുള്ള എക്‌സൈസ് മെഡല്‍. കഴിഞ്ഞ അഞ്ചു​ വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് പുരസ്‌കാരം. ഇടുക്കി എക്‌സൈസ് ഇൻറലിജന്‍സ് ബ്യൂറോ, ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്​ എന്നിവിടങ്ങളില്‍ സേവനമനുഷ്​ഠിക്കവെ 16 മേജര്‍ എന്‍.ഡി.പി.എസ് കേസുകള്‍ ഉള്‍പ്പെടെ 114 മയക്കുമരുന്ന്​ കേസുകളും പ്രധാന അബ്കാരി കേസുകള്‍ ഉള്‍പ്പെടെ 220 അബ്കാരി കേസുകളും പിടികൂടിയിട്ടുണ്ട്​. നിലവിൽ കണ്ണൂര്‍ പിണറായി എക്‌സൈസ് റേഞ്ച്്് ഓഫിസിലെ അസി. എക്‌സൈസ് ഇന്‍സ്പെക്ടറാണ്. രാമക്കല്‍മേട് തോവാളപ്പടി മരുതുവേലില്‍ പരേതനായ പ്രസന്ന​ൻെറ മകനാണ്. മാതാവ്: രത്‌നമ്മ. ഭാര്യ: ലക്ഷ്മി രാജാജി. മക്കള്‍: മയൂഖ, അഭിനവ്. idl ndk അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.പി. പ്രമോദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story