Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനാണ്യവിളകൾക്ക്...

നാണ്യവിളകൾക്ക് വിലസ്ഥിരത ഉറപ്പാക്കണം

text_fields
bookmark_border
ചെറുതോണി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇടുക്കി പാക്കേജിലൂടെ കർഷകരുടെ നാണയവിളകൾക്ക് വിലസ്ഥിരത ഉറപ്പാക്കുന്നതിനും മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതിനും പദ്ധതികൾ നടപ്പിലാക്കണമെന്ന് കടാശ്വാസ കമീഷൻ അംഗവും കേരള കോൺഗ്രസ്​ എം ജില്ല പ്രസിഡൻറുമായ ജോസ്​ പാലത്തിനാൽ ആവശ്യപ്പെട്ടു. കർഷക യൂനിയൻ എം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക യൂനിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ ബിജു ഐക്കര അധ്യക്ഷതവഹിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ഷാജി കാഞ്ഞമല, നേതാക്കളായ ജോസ്​ കുഴികണ്ടം, ജേക്കബ് പിണക്കാട്ട്, തങ്കച്ചൻ വാലുമ്മേൽ, സജി മൈലാടി, മാത്യു പൊട്ടൻപ്ലാവിൽ, അഡ്വ. മധു നമ്പൂതിരി, തങ്കച്ചൻ മരോട്ടിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. --------- TDL KARSHAKA UNION M കർഷക യൂനിയൻ എം ജില്ല നേതൃയോഗം പാർട്ടി ജില്ല പ്രസിഡൻറ്​ ജോസ്​ പാലത്തിനാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story