Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജപാത തുറന്നുനൽകണം:...

രാജപാത തുറന്നുനൽകണം: വിളംബര ജാഥ ഇന്ന്

text_fields
bookmark_border
അടിമാലി: ആലുവ-മൂന്നാര്‍ പഴയ രാജപാത പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കണമെന്ന്​ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് പെരുമ്പന്‍കുത്തില്‍നിന്ന്​ പൂയംകുട്ടിയിലേക്ക് ജനകീയ അവകാശ വിളംബര യാത്ര സംഘടിപ്പിക്കും. രാവിലെ 9.30ന് എം.പി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുമെന്ന് കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം പ്രസിഡൻറ്​ സാജു ജോസ്, തോമസ് പി.ജെ. പതിയില്‍, സണ്ണി ജോസഫ് എന്നിവർ പറഞ്ഞു. ഉച്ചക്കുശേഷം പൂയംകുട്ടിയില്‍ എത്തുന്ന വിളംബര യാത്രക്ക് കോണ്‍ഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story