Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊട്ടിയൊഴുകുന്നു,...

പൊട്ടിയൊഴുകുന്നു, കണ്ണീരോർമകൾ

text_fields
bookmark_border
p2 package intro കേരളം ഞെട്ടലോടെ ​കണ്ട പെട്ടിമുടി ദുരന്തത്തിന്​ ഇന്ന്​ ഒരാണ്ട്​. 2020 ആഗസ്​റ്റ്​ ആറിന്​ രാത്രി​ മലമുകളിൽനിന്ന്​ ഇരച്ചെത്തിയ ഉരുൾ എസ്​റ്റേറ്റിലെ ലയങ്ങൾക്ക്​​ മേൽ വൻ ദുരന്തമായി പതിച്ചപ്പോൾ കുട്ടികളും സ്​ത്രീകളുമടക്കം 70 ​പേർക്ക്​ ജീവൻ നഷ്​ടപ്പെട്ടു​. 12 പേർ ദുര​ന്തത്തെ അതിജീവിച്ചു. മണ്ണിലാണ്ട ലയങ്ങൾ നിന്നിടം ഇന്ന്​​ കാടുമൂടി. ദുരന്ത ശേഷിപ്പുകൾക്ക്​ മുന്നിൽ ഇപ്പോഴും​ വിറങ്ങലിച്ചുനിൽക്കുന്ന പെട്ടിമുടിയുടെ ഒാർമകളിലൂടെ.... റിപ്പോർട്ട്​: പ്രീത്​ ഭാസ്​കർ ചിത്രങ്ങൾ: ടെൻസിങ്ങ്​ പോൾ TDL pava100 പെട്ടിമുടിയിൽ മരണപ്പെട്ട കുട്ടിയുടെ കളിപ്പാവ കണ്ണീരോർമയായി ഇന്നും ദുരന്തസ്​ഥലത്ത്​ (Atn. ​TDL pava എന്ന ചിത്രം ഒഴിവാക്കി പകരം ഇത്​ കൊടുക്കുക) ------------- ​TDL kallara ദുരന്തത്തിൽ മരിച്ചവരുടെ കല്ലറയിൽ പൂക്കൾ അർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story