Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമകനെ തിരഞ്ഞ്​ ഇന്നും...

മകനെ തിരഞ്ഞ്​ ഇന്നും പെട്ടിമുടിയിൽ ഒരുപിതാവ്​

text_fields
bookmark_border
p2 package മൂന്നാർ: ദുരന്തം കഴിഞ്ഞ്​ ഒരുവർഷം തികയു​േമ്പാഴും മകനെ തിരഞ്ഞ്​ ഷൺമുഖനാഥൻ ഇടക്ക്​ പെട്ടിമുടിയിലെത്തും. മൂന്നാറിൽനിന്ന് പെട്ടിമുടിയിലെ ത​ൻെറ ചേട്ട​ൻെറ വീട്ടിലേക്ക്​ പോയ രണ്ട്​ ​മക്കളും ദുരന്തത്തിനിരയാകുകയായിരുന്നു​. ഒരാളുടെ മൃതദേഹംപോലും ഇതുവരെ ലഭിച്ചിട്ടില്ല. ഔദ്യോഗികമായ തിരച്ചിൽ സർക്കാർ അവസാനിപ്പിച്ച ശേഷവും ഇദ്ദേഹം പതിവായി ഇവിടെയെത്തിയിരുന്നു. ത​ൻെറ മകനെ തിരഞ്ഞ് പാറക്കൂട്ടങ്ങൾക്കിടയിൽ നടക്കുന്ന ഷൺമുഖരാജൻ പെട്ടിമുടിക്കാരുടെ നീറുന്ന കാഴ്ചയാണ്. എന്നെങ്കിലും മകനെ ലഭിക്കുമെന്ന വിശ്വാസത്തിലാണ്​ ഇന്നും പിതാവി​ൻെറ ഈ തിരച്ചിൽ. ---------- TDL SHANMUGANATHAN ഷൺമുഖനാഥൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story