Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബിരുദ പ്രവേശനം

ബിരുദ പ്രവേശനം

text_fields
bookmark_border
നെടുങ്കണ്ടം: എം.ഇ.എസ് കോളജില്‍ ബി.എ ഹിസ്​റ്ററി, ഇക്കണോമിക്‌സ്, ബി.എസ്​സി ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.വോക് അപ്ലൈഡ് അക്കൗണ്ടിങ്​ ആന്‍ഡ് ടാക്‌സേഷന്‍, ബി.സി.എ എന്നീ ബിരുദ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. ഇതിനായി എം.ജി യൂനിവേഴ്‌സിറ്റിയുടെ https://cap.mgu.ac.in/ എന്ന പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യണം. മാനേജ്‌മൻെറ്​/കമ്യൂണിറ്റി ക്വോട്ടകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.mesnedumkandam.in എന്ന വെബ്‌സൈറ്റ് വഴിയോ നേരിട്ടോ അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story