Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:28 AM IST Updated On
date_range 1 Aug 2021 5:28 AM ISTലോക്ഡൗൺ ദിനത്തിൽ മദ്യവിൽപന
text_fieldsbookmark_border
പീരുമേട്: കണയങ്കവയൽ, കുപ്പക്കയം, പീരുമേട്, ഏലപ്പാറ, വാഗമൺ, കൊച്ചുകരിന്തരുവി, പാമ്പനാർ മേഖലയിലെ തേയിലത്തോട്ടങ്ങൾ േകന്ദ്രീകരിച്ച് സമ്പൂർണ ലോക്ഡൗൺ ദിനത്തിലും സമാന്തര മദ്യവിൽപന വ്യാപകം. സർക്കാർ മദ്യ വിൽപനശാലകളിൽനിന്ന് മദ്യം വാങ്ങി വിൽക്കുന്നവരും വാറ്റുകാരും മേഖലയിൽ സജീവമാണ്. ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചുനൽകുന്നവരുമുണ്ട്. സമാന്തര മദ്യവിൽപന വ്യാപകമാകുമ്പോഴും എക്സൈസ് വകുപ്പിൻെറ നടപടി ഉണ്ടാകുന്നില്ലെന്നും പരാതി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story