Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏലം ഭൂമിക്ക്​ പട്ടയം...

ഏലം ഭൂമിക്ക്​ പട്ടയം നല്‍കണം

text_fields
bookmark_border
നെടുങ്കണ്ടം: മരം വെട്ടി നശിപ്പിക്കില്ലെന്ന ഉപാധിയോടെ ജില്ലയില്‍ ഏലം കൃഷി നടത്തുന്ന മുഴുവന്‍ ഭൂമിക്കും പട്ടയം നല്‍കണമെന്ന്് ഇന്ത്യന്‍ നാണ്യവിള കര്‍ഷക സമിതി ആവശ്യപ്പെട്ടു. ഏല വനം റിസര്‍വ് വനമല്ല. കാലങ്ങളായി പാട്ടത്തുക വാങ്ങാതെ സര്‍ക്കാറിന് ഭീമമായ തുക നഷ്​ടം വരുത്തുകയാണ്. ഏലം കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക്് വ്യാപിച്ചതിനാല്‍ മരം​ െവച്ചു പിടിപ്പിച്ച്് പരിസ്ഥിതി സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക്്് പട്ടയം നല്‍കണമെന്നും സമിതി സെക്രട്ടറി ജോണ്‍ പുല്ലാട് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story