Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒളിമ്പിക്​ ​േഗാൾ ഇന്ന്...

ഒളിമ്പിക്​ ​േഗാൾ ഇന്ന് അടിമാലിയിൽ

text_fields
bookmark_border
അടിമാലി: ഇടുക്കി ഫുട്​ബാൾ അ​േസാസിയേഷനും അടിമാലി മർച്ചൻറ്​സ്​ അ​േസാസിയേഷനും ചേർന്ന്​ സംഘടിപ്പിക്കുന്ന ഒളിമ്പിക് ​േഗാൾ ബുധനാഴ്ച അടിമാലി ഗവ. ഹൈസ് കൂൾ ഗ്രൗണ്ടിൽ നടക്കും. ഗോൾ ​പോസ്​റ്റിലേക്ക് സമൂഹത്തിലെ പ്രമുഖരും കായികതാരങ്ങളും ​േഗാളടിക്കുന്ന ലളിതമായ ചടങ്ങാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ല ഫുട്​ബാൾ അ​േസാ. പ്രസിഡൻറ്​ നവാസ് മീരാൻ , മർച്ചൻറ്​ അ​േസാ. സെക്രട്ടറി ഡയസ് പുല്ലൻ എന്നിവർ അറിയിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story