Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 5:33 AM IST Updated On
date_range 26 July 2021 5:33 AM ISTഅധ്യാപക അഭിമുഖം മാറ്റി
text_fieldsbookmark_border
നെടുങ്കണ്ടം: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ നെടുങ്കണ്ടം പോളിടെക്‌നിക് കോളജില്‍ 27ന് നടത്താനിരുന്ന കമ്പ്യൂട്ടര്‍ എൻജിനീയറിങ്, ഹാര്‍ഡ്‌വെയര്‍ എൻജിനീയറിങ്, 29ന് നടത്താനിരുന്ന ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് തസ്തികകളിലേക്കുള്ള ഗെസ്റ്റ് െലക്ചറർമാരുടെ ഒഴിവിലേക്കുള്ള അഭിമുഖം മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story