Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരുണാപുരത്ത്​...

കരുണാപുരത്ത്​ അവിശ്വാസം മൂന്നിന്

text_fields
bookmark_border
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ പ്രസിഡൻറിനെതിരെ ആഗസ്​റ്റ്് മൂന്നിനും വൈസ് പ്രസിഡൻറി​നെതിരെ അഞ്ചിനും അവിശ്വാസം ചര്‍ച്ചചെയ്യും. ഇടത് ഭരണത്തിനെതിരെ കോണ്‍ഗ്രസിലെ എട്ട്്് അംഗങ്ങളാണ്​ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകിയത്​. പ്രസിഡൻറ്​് വിന്‍സി വാവച്ചനും വൈസ് പ്രസിഡൻറ്​് കെ.ടി. സാലിക്കുമെതിരെയാണ് അവിശ്വാസം. ഭരണംതുടങ്ങി ആറുമാസം പിന്നിടുമ്പോഴാണ് ഇടതുഭരണത്തിനെതിരെ പ്രതിപക്ഷ അവിശ്വാസം. കെടുകാര്യസ്ഥതയും ഏകാധിപത്യവും മൂലം പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന്​ അവിശ്വാസ പ്രമേയ നോട്ടീസില്‍ പറയുന്നു. 17അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് എട്ട്​, എല്‍.ഡി.എഫ് എട്ട്​, എന്‍.ഡി.എ സ്വതന്ത്രന്‍ ഒന്ന്​ എന്നിങ്ങനെയാണ് കക്ഷിനില.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story