Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീരുമേട്ടിൽ കനത്ത...

പീരുമേട്ടിൽ കനത്ത മഴയും കാറ്റും

text_fields
bookmark_border
പീരുമേട് : ഹൈറേഞ്ചിൽ കനത്ത മഴ തുടരുന്നു. പീരുമേട്, ഏലപ്പാറ, പെരുവന്താനം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴയും കാറ്റും കൃഷിക്ക് വലിയ നാശമാണ്​ ഉണ്ടാക്കുന്നത്​. പലയിടങ്ങളിലും ഏലം കൃഷി കാറ്റിൽ ഒടിഞ്ഞു നശിച്ചു. മരങ്ങൾ ഒടിഞ്ഞുവീണും വ്യാപക കൃഷി നാശം ഉണ്ടായി. ദേശീയപാതയിൽ കടുവാപ്പാറ പീരുമേട് എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. മഴ കനത്തതോടെ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന കുട്ടിക്കാനം - കട്ടപ്പന റൂട്ടിൽ ഗതാഗതം ദുഷ്കരമായിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story