Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅജ്ഞാത വാഹനം...

അജ്ഞാത വാഹനം ഇടിപ്പിച്ചതായി പരാതി

text_fields
bookmark_border
നെടുങ്കണ്ടം: വീടിന് സമീപം റോഡിനോട് ചേര്‍ന്ന സ്ഥലത്ത്് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിനുപിന്നില്‍ . നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ലെനി​ൻെറ ബൈക്കിനാണ് ഇടിയുടെ ആഘാതത്തില്‍ കേടുപാട്​ സംഭവിച്ചത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. വലിയ ശബ്​ദംകേട്ട് വീട്ടുകാരും അയല്‍വാസികളും ഇറങ്ങിനോക്കിയപ്പോഴാണ് ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച്്് സമീപത്തെ മരത്തിന് ഇടയിലേക്ക് കയറ്റിയതായി കണ്ടെത്തിയത്. വര്‍ഷങ്ങളായി രാത്രിയില്‍ റോഡിനോട് ചേര്‍ന്ന സ്ഥലത്താണ് ലെനിന്‍, ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്. ഏതാനും ദിവസം മുമ്പ്്് പ്രദേശവാസികളായ ചിലര്‍ ലെനിനുമായി തര്‍ക്കത്തിലേർപ്പെട്ടിരുന്നു. ഇതി​ൻെറ തുടർച്ചയായി വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്നാണ് നെടുങ്കണ്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story