Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്​റ്റാൻ സ്വാമിയുടെ...

സ്​റ്റാൻ സ്വാമിയുടെ മരണം: മെഴുകുതിരി കത്തിച്ച് പ്രതിഷേധം

text_fields
bookmark_border
പീരുമേട്: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്​റ്റാൻ സ്വാമിയുടെ മരണത്തിനിടയാക്കിയ ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ്​ നേതൃത്വത്തിൽ പീരുമേട്ടിൽ മെഴുകുതിരികൾ കത്തിച്ച്​ പ്രതിഷേധം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന എക്സി. അംഗം പി.കെ. രാജൻ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്​ വൈസ് പ്രസിഡൻറ്​ തോമസ് കുട്ടി പുള്ളോലിക്കൽ അധ്യക്ഷതവഹിച്ചു. സി. യേശുദാസ്, പി. രാജൻ, ടി.എസ്. സതീഷ്, എൻ. അഷ്​റഫ്, എം. ശേഖർ, മനോജ് രാജൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story