Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡുകാലത്ത്...

കോവിഡുകാലത്ത് സാന്ത്വനവുമായി പി.ഡി.എസ്

text_fields
bookmark_border
പീരുമേട്: കോവിഡ് പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് സാന്ത്വന പ്രവർത്തനങ്ങളുമായി പീരുമേട് ​െഡവലപ്‌മൻെറ്​ സൊസൈറ്റി. നാമമാത്ര കർഷകർ, പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾ, വിധവകൾ തുടങ്ങിയവർക്ക് ഭക്ഷ്യക്കിറ്റുകൾ, ചികിത്സ സഹായം, വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ എന്നിവ വിതരണം ചെയ്തു. രണ്ടായിരത്തിൽപരം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story