Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതിരുവാതിര ഞാറ്റുവേലയിൽ...

തിരുവാതിര ഞാറ്റുവേലയിൽ കർഷകനെ ആദരിക്കും

text_fields
bookmark_border
കട്ടപ്പന: തിരുവാതിര ഞാറ്റുവേലയുടെ സമാപന ദിനത്തിൽ തെരഞ്ഞെടുത്ത മുതിർന്ന കർഷകനെ ആദരിക്കാൻ സംസ്ഥാന ചെറുകിട കർഷക ഫെഡറേഷൻ തീരുമാനിച്ചു. തിരുവാതിര ഞാറ്റുവേലയുടെ താളക്രമങ്ങൾക്കനുസരിച്ച് മണ്ണിൽ പൊന്നുവിളയിച്ച 83കാരനായ ഉപ്പുതറ ഒമ്പതേക്കർ മുകളേൽ മത്തായി തോമസെന്ന കുരുമുളക്​ കർഷകനെയാണ്​ ജൂലൈ ഏഴിന്​ ആദരിക്കുക. ഫെഡറേഷൻ പ്രസിഡൻറ്​ വൈ.സി. സ്​റ്റീഫ​ൻെറ നേതൃത്വത്തിൽ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story