Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകെ.ഡി.എച്ച്.പി തെന്മല...

കെ.ഡി.എച്ച്.പി തെന്മല ഫാക്​ടറിക്ക്​ അവാർഡ്

text_fields
bookmark_border
മൂന്നാർ: സംസ്ഥാന തൊഴിൽ വകുപ്പ് അവാർഡ് കെ.ഡി.എച്ച്.പി ഫാക്​ടറിക്ക്. ഫാക്​ടറീസ്​ ആൻഡ് ബോയേഴ്​സ്​ 2020ലെ സുരക്ഷ അവാർഡാണ്​ കെ.ഡി.എച്ച്.പി കമ്പനിയുടെ തെന്മല ഫാക്​ടറിക്ക്​ ലഭിച്ചത്. കാറ്റഗറി നാല് ചെറുകിട ഫാക്ടറി വിഭാഗത്തിൽനിന്നാണ് ഇതിനെ ഫാക്​ടറിയായി തെരഞ്ഞെടുത്തത്. മന്ത്രി വി. ശിവൻകുട്ടി അവർഡ് വിതരണം നിർവഹിച്ചു. കമ്പനി കോർപറേറ്റ് വിഭാഗം സീനിയർ മാനേജർ പ്രിൻസ് തോമസ് ജോർജ്​ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story