Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'ജാലകങ്ങൾക്കപ്പുറം'...

'ജാലകങ്ങൾക്കപ്പുറം' ഇന്ന്​

text_fields
bookmark_border
ചെറുതോണി: ഭിന്നശേഷി കുട്ടികളുടെ ഒത്തുചേരലിനും അറിവ് പങ്കുവെക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'ജാലകങ്ങൾക്കപ്പുറം' പരിപാടിയുടെ ഉദ്ഘാടനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജോർജ് പോൾ ശനിയാഴ്ച രാവിലെ 11ന്​ നിർവഹിക്കും. മുരുകൻ വി. അയത്തിൽ അധ്യക്ഷത വഹിക്കും. വൈദ്യുതി മുടങ്ങും ​െതാടുപുഴ: ആലക്കോട് സെക്​ഷൻ പരിധിയിലെ പന്നിമറ്റം, ചാവറപ്പള്ളി, മുത്തോട്, പതിക്കമല പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story