Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2021 5:30 AM IST Updated On
date_range 3 July 2021 5:30 AM ISTമുട്ടത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കും
text_fieldsbookmark_border
മുട്ടം: കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് മുട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകി. പ്രശ്ന പരിഹാരത്തിന് കേടായ മോട്ടോർ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാൻ മന്ത്രി എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. എൽ.ഡി.എഫ് നേതാക്കളായ കെ.പി. സുനീഷ്, ടി.കെ. മോഹനൻ, കെ.എ. സന്തോഷ്, റെജി ഗോപി, ബിജി ചിറ്റാട്ടിൽ, ജോസ് മാത്യു ഈറ്റക്കുന്നേൽ, വിത്സൻ പി.സി, പ്രകാശ് വരമ്പിനകത്ത്, കെ.എസ്. ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. TDL ROSHY AUGUSTIN കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടം എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story