Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎൻ.സി.പിയിൽ ചേർന്നു

എൻ.സി.പിയിൽ ചേർന്നു

text_fields
bookmark_border
അടിമാലി: ഡി.കെ.ടി.എഫ് ജില്ല വൈസ്​ പ്രസിഡൻറും െഎ.എൻ.ടി.യു.സി ജില്ല നിർവാഹക അംഗവുമായ പി.പി. ബേബിയുടെ നേതൃത്വത്തിൽ നൂ​േറാളം പ്രവർത്തകർ . അടിമാലിയിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ്​ അനിൽ കൂവപ്ലാക്കൽ അംഗത്വം നൽകി. സംസ്ഥാന എക്​സിക്യൂട്ടിവ്​ അംഗം സി​േനാജ്​, അരുൺ പി. മാണി, ടി.പി. രാജപ്പൻ, വർഗീസ്​ പൈലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story