Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചില്ലി​േത്താട്ടിൽ ഭൂമി...

ചില്ലി​േത്താട്ടിൽ ഭൂമി കൈയേറ്റം; നടപടി വേണമെന്ന്​ കെ.പി.എം.എസ്.

text_fields
bookmark_border
അടിമാലി: ഗ്രാമ പഞ്ചായത്തി​ൻെറ ഉടമസ്ഥതയിലുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈയേറി കൃഷിയിറക്കിയ സംഭവത്തിൽ ഭൂമി തിരിച്ച് പിടിക്കാൻ നടപടി വേണമെന്ന് കെ.പി.എം.എസ്. ചില്ലി​േത്താട്​ ശാഖ പൊതുേയാഗം ആവശ്യപ്പെട്ടു. ഇരുമ്പുപാലം - പടിക്കപ്പ് റോഡിൽ ചില്ലി​േത്താട്​ ചപ്പാത്ത് ജങ്​ഷനിലാണ് കൈയേറ്റം. പരിസ്ഥിതി ദിനത്തിൽ ഇവിടെ വ്യക്ഷത്തൈ​ നട്ടിരുന്നെങ്കിലും ഇവ നശിപ്പിച്ചു. ചില്ലി​േത്താട് പട്ടികജാതി േകാളനിയുടെ പ്രവേശന കവാടമാണ് ഇവിടം. ​െപാതു ആവശ്യത്തിന് നീക്കിയിട്ട സ്ഥലമാണ് ഇത്. യൂനിയൻ സെക്രട്ടറി ബിജു ബ്ലാങ്കര ഉദ്ഘാടനം ചെയ്തു. എം.ജി. ​െഷെൻ, കെ.വി.ശിവദാസൻ, ടി.കെ.രവി, ടി.കെ. കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story