Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഠന സഹായത്തിനായി...

പഠന സഹായത്തിനായി ബിരിയാണി ചലഞ്ച്്

text_fields
bookmark_border
നെടുങ്കണ്ടം: നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് ബിരിയാണി ചലഞ്ചുമായി ഡി.വൈ.എഫ്.‌ഐ. നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി മൂന്ന് ദിവസങ്ങളിലായി നെടുങ്കണ്ടം ബാലഗ്രാം മുണ്ടിയെരുമ എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചലഞ്ചി​ൻെറ ഉദ്ഘാടനം സി.പി.എം നെടുങ്കണ്ടം ഏരിയ സെക്രട്ടറി ടി.എം. ജോണ്‍ നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രമേഷ് കൃഷ്ണന്‍, ബ്ലോക്ക് സെക്രട്ടറി സി.വി. ആനന്ദ്, പ്രസിഡൻറ്​ ജോമോന്‍ ജോസ്, എം.ആര്‍. ശ്രീജിത്, വിജീഷ് വിജയന്‍, വര്‍ഗീസ്, ജോര്‍ജ് മിലന്‍ ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story