Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 5:30 AM IST Updated On
date_range 19 Jun 2021 5:30 AM ISTഅയ്യൻകാളി ചരമദിനാചരണം
text_fieldsbookmark_border
തൊടുപുഴ: അയ്യൻകാളിയുടെ 80ാം ചരമദിനം കെ.പി.എം.എസ് തൊടുപുഴ യൂനിയനിലെ മുഴുവൻ ശാഖ കുടുംബങ്ങളിലും സ്മൃതിദിനമായി ആചരിച്ചു. രാവിലെ ഏഴിന് എല്ലാഭവനത്തിലും സ്മൃതിദീപം തെളിച്ച് കുടുംബാംഗങ്ങൾ പുഷ്പ്പാർച്ചന നടത്തി. ശാസ്താംപാറ ശാഖയിൽ നടന്ന അനുസ്മരണത്തിൽ ജില്ല മീഡിയ കോഓഡിനേറ്റർ യു.കെ. അനൂപ് സ്മൃതിദീപം തെളിച്ചു. യൂനിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ അനുസ്മരണ പ്രസംഗം നടത്തി. തങ്കപ്പൻ പുത്തൻപുരയിൽ, ശ്യാമള ഷാജി, അനീഷ് മാധവൻ, സരസ്വതി കുഞ്ഞൻ എന്നിവർ പങ്കെടുത്തു. ----------- idl AYYANKAAALI
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story