Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്ധന വിലവര്‍ധക്കെതിരെ...

ഇന്ധന വിലവര്‍ധക്കെതിരെ സി.പി.ഐ ഉപരോധം

text_fields
bookmark_border
നെടുങ്കണ്ടം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സി.പി.ഐ ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം ഹെഡ് പോസ്​റ്റ്​ ഓഫിസിനുമുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചു. മേഖലയിലെ 10 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ധര്‍ണകളും പ്രതിഷേധയോഗങ്ങളും നടന്നു. നെടുങ്കണ്ടം ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നില്‍ സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്തു. പി.കെ. സദാശിവന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൂക്കുപാലം, എഴുകുംവയല്‍ തുടങ്ങി പത്ത് കേന്ദ്രങ്ങളിലായിരുന്നു സമരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story