Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൊബൈൽ ടവർ സ്ഥാപിക്കണം

മൊബൈൽ ടവർ സ്ഥാപിക്കണം

text_fields
bookmark_border
കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്ത്, പച്ചക്കാട്, ഹെവൻവാലി, മരുതുംപേട്ട ശാന്തിപാലം പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ മൊബൈൽ ടവർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ചപ്പാത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴൂർ സോമൻ എം.എൽ.എക്ക്​ നിവേദനം നൽകി. സി.പി.എം ചപ്പാത്ത് ലോക്കൽ സെക്രട്ടറി പി. ഗോപി, പഞ്ചായത്ത്​ അംഗം ബിനു, ജിത്തു ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story