Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപള്‍സ് ഓക്‌സിമീറ്റർ...

പള്‍സ് ഓക്‌സിമീറ്റർ നല്‍കി

text_fields
bookmark_border
നെടുങ്കണ്ടം: യു.എ.ഇ ആസ്ഥാനമായ യൂനിക് ഫ്രണ്ട്‌സ് ഓഫ് കേരള (യു.എഫ്.കെ) 'ജന്മനാടിന് ഒരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്തിന് അഞ്ച്​ . പഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ്​ സിജോ നടക്കല്‍, അംഗങ്ങളായ അജീഷ് മുതുകുന്നേല്‍, ഷിബു ചെരികുന്നേല്‍, സെക്രട്ടറി എ.വി. അജികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story