Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2021 5:29 AM IST Updated On
date_range 5 Jun 2021 5:29 AM ISTകോവിഡ്സുരക്ഷ ഉപകരണ വിതരണം
text_fieldsbookmark_border
തൊടുപുഴ: മഹാറാണി വെഡ്ഡിങ് കലക്ഷൻെറ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി പ്രസ് ക്ലബിലെ മാധ്യമപ്രവർത്തകർക്ക് കോവിഡ് സുരക്ഷ ഉപകരണങ്ങൾ വിതരണംചെയ്തു. പ്രിൻസിപ്പൽ എസ്.െഎ ബൈജു പി. ബാബു ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, തൊടുപുഴ മർച്ചൻറ് യൂത്ത് വിങ് പ്രസിഡൻറ് എം.ബി. താജു, മഹാറാണി ഗ്രൂപ് എം.ഡി വി.എ. റിയാസ്, ജനറൽ മാനേജർ നിസാർ പഴംപിള്ളിയിൽ, സീനിയർ മാനേജർ പി.കെ. നിയാസ് എന്നിവർ സംബന്ധിച്ചു. പ്രസ് ക്ലബ് ട്രഷറർ സി. സമീർ നന്ദി പറഞ്ഞു. ചിത്രം TDL104 pressclub: മഹാറാണി വെഡ്ഡിങ് കലക്ഷൻെറ കോവിഡ് സുരക്ഷ ഉപകരണങ്ങളുടെ വിതരണം പ്രിൻസിപ്പൽ എസ്.െഎ ബൈജു പി. ബാബു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story