Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോട പിടികൂടി

കോട പിടികൂടി

text_fields
bookmark_border
നെടുങ്കണ്ടം: കാരിത്തോട്ടില്‍നിന്ന്​ 100 ലിറ്റര്‍ കോട ഉടുമ്പന്‍ചോല എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. കാരിതോട് അശോകവനത്ത്് ബാരലില്‍ കലക്കി സൂക്ഷിച്ചിരുന്ന കോടയാണ് പിടികുടിയത്. നിരവധി അബ്കാരിക്കേസുകളില്‍ പ്രതിയായ കരിമ്പത്തിക്കല്‍ ജിനേഷാണ് ചാരായം നിര്‍മിക്കുന്നതിന്​ കോട തയാറാക്കിയയത്. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട്​ ജിനേഷ് ഓടിമറഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്തു. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് അസിസ്​റ്റൻറ്​ ഇന്‍സ്‌പെക്ടര്‍ എസ്​. സിയാദി​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story