Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅതിര്‍ത്തി വനമേഖലയില്‍...

അതിര്‍ത്തി വനമേഖലയില്‍ പരിശോധന ശക്തം

text_fields
bookmark_border
നെടുങ്കണ്ടം: കേരള-തമിഴ്്്്്‌നാട് അതിര്‍ത്തി വനമേഖലയില്‍ ചാരായം വാറ്റ്്് വ്യാപകമായതിനെത്തുടര്‍ന്ന്് പരിശോധന ശക്തമാക്കി. ഉടുമ്പന്‍ചോല എക്‌ൈസസ് റേഞ്ച് ഓഫിസിലെ ഉദ്യാഗസ്ഥരും തമിഴ്‌നാട് വനംവകുപ്പ് ഉ​േദ്യാഗസ്ഥരും വണ്ടന്മേട് പൊലീസും സംയുക്തമായി മന്തിപ്പാറ, മുങ്കിപ്പള്ളം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ലോക്​ഡൗണിൽ വിദേശമദ്യശാലകളും ബാറുകളും അടഞ്ഞുകിടക്കുന്നതിനാല്‍ അതിര്‍ത്തി മേഖലയില്‍ ചാരായം വാറ്റ് വ്യാപകമായിരുന്നു. പരിശോധനയില്‍ കോടയോ ചാരായമോ കണ്ടെത്താനായില്ല. വരും ദിവസങ്ങളില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി വനമേഖലകളിലും പരിശോധന നടത്തുമെന്ന്് സംഘം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story