Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരുമ്പാമ്പിനെ...

പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
പെരുവന്താനം: സ്വകാര്യ വ്യക്തിയുടെ കോഴിക്കൂട്ടിൽ കയറിയ . പുല്ലുപാറ സ്വദേശി ശക്തിയുടെ വീടിന് സമീപമുള്ള കോഴിക്കൂട്ടിലാണ്​ പെരുമ്പാമ്പ് കയറിയത്. കോഴിയെ വിഴുങ്ങുന്നതുകണ്ട് ഇയാൾ വനംവകുപ്പ്​ ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്ന്​ എരുമേലിയിൽനിന്ന് അധികൃതരെത്തി പിടികൂടി എരുമേലി വനത്തിൽ വിട്ടയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story