Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതയ്യൽ തൊഴിലാളികൾ ധർണ...

തയ്യൽ തൊഴിലാളികൾ ധർണ നടത്തി

text_fields
bookmark_border
കട്ടപ്പന: തയ്യൽ കടകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ ഓൾ കേരള ​ടെയി​േലഴ്സ് അസോസിയേഷൻ ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളിൽ ധർണ നടത്തി. മുരിക്കശ്ശേരിയിൽ നടന്ന ധർണ ജില്ല സെക്രട്ടറി കെ.എൻ. ചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. തൊഴിൽ നഷ്​ടപ്പെട്ട് ഉപജീവനത്തിന് വിഷമിക്കുന്ന തയ്യൽ തൊഴിലാളികൾക്ക് സർക്കാർ ധനസഹായം അനുവദിക്കണമെന്നും ജില്ല സെക്രട്ടറി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story