Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാറ്റുചാരായം പിടികൂടി

വാറ്റുചാരായം പിടികൂടി

text_fields
bookmark_border
ചെറുതോണി: ചാരായം വാറ്റുന്നതിനിടെ രണ്ടുപേർ പിടിയിൽ. പഴയരിക്കണ്ടം തട്ടേക്കല്ല് വാഴയിൽ റോയി ജോസഫ്(50) ഞാറുകുന്നേൽ ജോസ് (48) എന്നിവരെയാണ് കഞ്ഞിക്കുഴി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇവരിൽനിന്ന് ഒന്നര ലിറ്റർ വാറ്റുചാരായം കണ്ടെടുത്തു. കഞ്ഞിക്കുഴി സി.ഐ സിബി തോമസി‍ൻെറ നിർദേശാനുസരണം എസ്​.ഐ വി.എം. സുബൈർ, എ.എസ്.ഐ റഷീദ്, സീനിയർ സിവിൽ പൊലീസ്​ ഓഫിസർ ജോബി, സിവിൽ പൊലീസ്​ ഓഫിസർ നിമേഷ് എന്നിവർ ചേർന്നാണ്​ പ്രതികളെ അറസ്​റ്റ്​ ചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story