Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട്ടുമുറ്റങ്ങളിൽ...

വീട്ടുമുറ്റങ്ങളിൽ പി.ഡി.പിയുടെ സമരതീപ്പന്തം

text_fields
bookmark_border
തൊടുപുഴ: ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര ഭരണകൂട നീക്കത്തിൽ പ്രതിഷേധിച്ച്​ പി.ഡി.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ ഭാഗമായി പ്രവർത്തകർ വീട്ടുമുറ്റങ്ങളിൽ സമരതീപ്പന്തം സംഘടിപ്പിച്ചു. തീപ്പന്തം ഉയർത്തിപ്പിടിച്ച്​ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പാർട്ടി ജില്ല പ്രസിഡൻറ്​ കെ.എ. കബീർ, മണ്ഡലം പ്രസിഡൻറ്​ ജലീൽ ഉടുമ്പന്നൂർ, സെക്രട്ടറി ബഷീർ മൗലവി, സുബൈർ അലക്കോട്, മുഹമ്മദ്‌ മൗലവി അൽകൗസരി, അബ്​ദുറഹീം മുട്ടം, റഷീദ് കുമ്പംകല്ല്, യുസുഫ് പെരുമ്പിള്ളിച്ചിറ, മൈ‌തീൻ കുഞ്ഞ്​, ഷെബിൻ, റസാഖ്​ എന്നിവർ നേതൃത്വം നൽകി. tdl100 pdp പി.ഡി.പി നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച സമരതീപ്പന്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story