Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജനവാസകേന്ദ്രത്തിൽ...

ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങിയെന്ന്​ അഭ്യൂഹം

text_fields
bookmark_border
പീരുമേട്: പാമ്പനാറിന് സമീപം റാണിക്കോവിൽ-കീരിക്കര റോഡിൽ പുലിയെ കണ്ടതായി അഭ്യൂഹം. വെള്ളിയാഴ്ച വൈകീട്ട്​ ഇരുചക്രവാഹന യാത്രക്കാരനാണ് പുലിയെ കണ്ടതായി അറിയിച്ചത്. ഏതാനും മാസം മുമ്പും റാണിക്കോവിലിൽ പുലിയെ കണ്ടതായി സമീപവാസികൾ പറഞ്ഞിരുന്നു. പ്രദേശത്ത്​ വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി കാമറയും കൂടും സ്ഥാപിച്ചു. വാഴൂർ സോമൻ എം.എൽ.എയും സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story