Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2021 5:29 AM IST Updated On
date_range 29 May 2021 5:29 AM ISTകുമളിയിൽ അണുനശീകരണം
text_fieldsbookmark_border
കുമളി: കോവിഡ് പടർന്നു പിടിച്ച കുമളി മേഖലയിൽ അണു നശീകരണ ജോലികൾക്ക് ഗ്രാമപഞ്ചായത്ത് അധികൃതർ തുടക്കം കുറിച്ചു. വെള്ളിയാഴ്ച രാവിലെ കുമളി പൊലീസ് സ്റ്റേഷൻ പരിസരം അണുമുക്തമാക്കിയാണ് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ ബസ് സ്റ്റാൻഡ്, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് അണു നശീകരണം. ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റി ജീവനക്കാരാണ് അണു നശീകരണ ജോലികൾ ചെയ്യുന്നത്. പ്രസിഡൻറ് ശാന്തി ഷാജിമോൻ, അംഗങ്ങളായ സൺസി മാത്യു, കെ.എം. സിദ്ദീഖ്, ഇൻസ്പെക്ടർ സജീവ് കുമാർ, എസ്.ഐ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. ........ പടം..... കോവിഡ് ജാഗ്രതയുടെ ഭാഗമായി കുമളി ടൗണിൽ അണു നശീകരണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story